Do You Know Film

മലയാള സിനിമയിലെ താരങ്ങളുടെ യഥാർത്ഥ പേരും അവർ അറിയപ്പെടുന്ന പേരും

മലയാള സിനിമയിലെ താരങ്ങളുടെ യഥാർത്ഥ പേരും അവർ അറിയപ്പെടുന്ന പേരും January 21, 2018
malayalam actors real names

സിനിമാതാരങ്ങൾ സിനിമയിൽ വന്നതിനുശേഷം പേര് മാറ്റുന്നത് സാധാരണമാണ്. ചിലർ വന്ന് കുറിച്ച് സിനിമയ്ക്ക് ശേഷം പേര് മാറ്റുമ്പോൾ മറ്റ് ചിലർ ആദ്യ സിനിമ മുതൽ തന്നെ പേര് മാറ്റിയിരുന്നു.
സുനിൽ നരേന്ദ്ര ചില സിനിമകൾക്ക് ശേഷം ആയിരുന്നെങ്കിൽ കാർത്തിക ധാരണയായത് ആദ്യചിത്രത്തിൽ തന്നെ ആയിരുന്നു.
എന്നാൽ ചില താരങ്ങളുടെ യഥാർത്ഥ പേര് അവർ ഇന്ന് അറിയപ്പെടുന്ന പേര് തന്നെയാണ് നമ്മുടെ വിചാരം ഉദാഹരണത്തിന് ലാലിന്റെ പേര് നമ്മളിൽ എത്രപേർക്കറിയാം?
ഇതാ മലയാള സിനിമയിലെ താരങ്ങളുടെ യഥാർത്ഥ പേരും പൂർണ നാമങ്ങളും:

മമ്മൂട്ടി -മഹമ്മദ്കുട്ടി ഇസ്മായിൽ പാനിപറമ്പിൽ

ജയറാം – ജയറാം സുബ്രഹ്മണ്യം

ദിലീപ് – ഗോപാലകൃഷ്ണൻ

പ്രേം നസീർ – അബ്ദുൽ ഖാദർ

സത്യൻ – മാനുവൽ സത്യനേശൻ നാടാർ

ജയൻ -കൃഷ്ണൻ നായർ

മുകേഷ് -മുകേഷ് ബാബു

സുരേഷ് ഗോപി – സുരേഷ് ഗോപിനാഥൻ

എംജി സോമൻ – എംജി സോമശേഖരൻ നായർ

സുകുമാരൻ – പി സുകുമാരൻ നായർ

കൊച്ചിൻ ഹനീഫ -സലിം അഹമ്മദ് ഗൗഷ്

കുഞ്ചൻ – മോഹൻദാസ്

അടൂർ ഭാസി – കെ ഭാസ്‌കരൻ നായർ

ഇന്ദ്രൻസ് – കെ സുരേന്ദ്രൻ

മണിയൻപിള്ള രാജു – സുധീർ കുമാർ

ജഗതി ശ്രീകുമാർ – ശ്രീകുമാർ ആചാരി

ഇന്നസെന്റ് – ഇന്നസെന്റ് വറീദ് തെക്കേത്തല

കുതിരവട്ടം പപ്പു – പത്മദലാക്ഷൻ

ബഹദൂർ – പികെ കുഞ്ഞാലു

ശങ്കരാടി – ചന്ദ്രശേഖര മേനോൻ

ശശി കലിംഗ- ചന്ദ്രകുമാർ

തിലകൻ- സുരേന്ദ്ര നാഥ തിലകൻ

റഹ്മാൻ – റാഷിൻ റഹ്മാൻ

ഷാജോൺ- ഷാജി ജോൺ

മധു- മാധവൻ നായർ

ആലുമ്മൂടൻ- ഡൊമിനിക് ആലുമ്മൂടൻ

സണ്ണി വെയ്ൻ – സുജിത് ഉണ്ണികൃഷ്ണൻ

നെടുമുടി വേണു – കേശവൻ വേണുഗോപാൽ

ഭീമൻ രഘു- രഘു ദാമോദരൻ

ഭരത് ഗോപി- ഗോപിനാഥൻ വേലായുധൻ നായർ

കൈലാഷ്- സിബി വർഗീസ്

ആര്യ- ജംഷാദ്

എൻഎൽ ബാലകൃഷ്ണൻ – വേലായുധൻ

നന്ദു- നന്ദലാൽ കൃഷ്ണമൂർത്തി

ബൈജു- ബി സന്തോഷ് കുമാർ

ഇടവേള ബാബു -അമ്മാനത്ത് ബാബു ചന്ദ്രൻ

കൊച്ചു പ്രേമൻ – പ്രേംകുമാർ

സൈജു കുറുപ്പ് – സൈജു ഗോവിന്ദ കുറുപ്പ്

മണിക്കുട്ടൻ- തോമസ് ജെയിംസ്

ഹേമന്ത് മേനോൻ- വിനീത് സുരേഷ്

നിഷാന്ത് സാഗർ- നിഷാന്ത് ബാലകൃഷ്ണൻ

ബോബി കൊട്ടാരക്കര- അബ്ദുൽ അസീസ്

ആദിത്യ മേനോൻ- അനിൽ മേനോൻ

അബ്ബാസ്- മിർസ അബ്ബാസ് അലി

അരവിന്ദ്- അരവിന്ദർ

രവീന്ദ്രൻ- തമ്പി ഏലിയാസ്

വേണു നാഗവള്ളി- എൻഎസ് വേണുഗോപാൽ

രഞ്ജിത്- രഞ്ജിത് ബാലകൃഷ്ണൻ നായർ

ഇത്തരം കൗതുകമുണർത്തുന്ന ലേഖനങ്ങൾ ഇനിയുമുണ്ട് അറിവുകളുടെ കലവറയിൽ

ഈ അറിവ് പുതുതാണോ, എങ്കിൽ സുഹുത്തുക്കളുമായി ഷെയർ ചെയ്യൂ... ❤